Engineering Education എന്താണ്? എങ്ങനെയായിരിക്കണം എഞ്ചിനീയറിംഗ് പഠനം?
നമ്മളിൽ പലരും എഞ്ചിനീയറിംഗ് പഠിക്കാൻ ഇറങ്ങിത്തിരിക്കുന്നതു അതിനെ കുറിച്ച് വലിയ ജ്ഞാനമൊന്നും ഇല്ലാതെയാണ്... Engineering Education എന്താണ് എന്നറിഞ്ഞാലല്ലേ ആ പഠനം ശരിയായ ദിശയിൽ നടത്താൻ കഴിയൂ... Engineering Education is a Professional Education !! അപ്പോൾ എന്താണ് ഈ Professional Education ?? - Professional വിദ്യാഭ്യാസം വിദ്യാർത്ഥികളെ industry ready ആയുള്ള പ്രാക്ടിക്കൽ skills ഉള്ള ഉദ്യോഗാർത്ഥികളായി വാർത്തെടുക്കുന്നു... ഇനി എഞ്ചിനീയറിംഗ് വിദ്യാഭ്യാസവും സാധാരണ ഒരു academic course ഉം തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയണം.... Engineering is a stream of education which involves the application of Science, Technology and Mathematics to innovate, design and develop... ഇതിൽ നിന്നെല്ലാം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം Engineering Education നമ്മുടെ syllabus മാത്രം follow ചെയ്തു നേടേണ്ട ഒന്നല്ല... അതു കൊണ്ട് തന്നെ ഒരു Successful Professional ആകണമെങ്കിൽ നമ്മുടെ പല തരത്തിലുള്ള skills ഉം നമ്മുടെ പഠനത്തോടൊപ്പം വളർത്തേണ്ടത് അത്യാവശ്യമാണ്.... Some of the Key Skills Needed for an Engineer effective tec...