Engineering Education എന്താണ്? എങ്ങനെയായിരിക്കണം എഞ്ചിനീയറിംഗ് പഠനം?

നമ്മളിൽ പലരും എഞ്ചിനീയറിംഗ് പഠിക്കാൻ ഇറങ്ങിത്തിരിക്കുന്നതു അതിനെ കുറിച്ച് വലിയ ജ്ഞാനമൊന്നും ഇല്ലാതെയാണ്... Engineering Education എന്താണ് എന്നറിഞ്ഞാലല്ലേ ആ പഠനം ശരിയായ ദിശയിൽ നടത്താൻ കഴിയൂ... 


Engineering Education is a Professional Education !!


അപ്പോൾ എന്താണ് ഈ Professional Education ?? - Professional വിദ്യാഭ്യാസം വിദ്യാർത്ഥികളെ industry ready ആയുള്ള പ്രാക്ടിക്കൽ skills ഉള്ള ഉദ്യോഗാർത്ഥികളായി വാർത്തെടുക്കുന്നു...


ഇനി എഞ്ചിനീയറിംഗ് വിദ്യാഭ്യാസവും സാധാരണ ഒരു academic course ഉം തമ്മിലുള്ള വ്യത്യാസം എന്താണെന്നു അറിയണം.... Engineering is a stream of education which involves the application of Science, Technology and Mathematics to innovate, design and develop...


ഇതിൽ നിന്നെല്ലാം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം Engineering Education നമ്മുടെ syllabus മാത്രം follow ചെയ്തു നേടേണ്ട ഒന്നല്ല... അതു കൊണ്ട് തന്നെ ഒരു Successful Professional ആകണമെങ്കിൽ നമ്മുടെ പല തരത്തിലുള്ള skills ഉം നമ്മുടെ പഠനത്തോടൊപ്പം വളർത്തേണ്ടത് അത്യാവശ്യമാണ്....

Some of the Key Skills Needed for an Engineer

  • effective technical skills
  • the ability to work under pressure
  • problem-solving skills
  • creativity
  • interpersonal skills
  • verbal and written communication skills
  • commercial awareness
  • teamworking skills
KTU ഇതിനു വേണ്ടി ഒരുപാടു കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്... Professional Communication, Problem Solving and Programming, Design and Engineering, Business Economics പോലുള്ള subjects curriculum ൻറെ ഭാഗമായത് അങ്ങനെയാണ്...  അത് നമ്മൾ വേണ്ട രീതിയിൽ മനസ്സിലാക്കി പ്രായോഗികമാക്കണം...

മികച്ച technical skills ഓരോ professionals ൻറെയും അടിത്തറയാണ്... അതു കൊണ്ട് തന്നെ കഴിവതും subjects പരീക്ഷക്ക് വേണ്ടി മാത്രമായുള്ള ഒരു പഠനം ആക്കരുത്... എല്ലാ subjects നും അതിൻറെതായ relevance ഉണ്ട്...

inter disciplinary practice വളരെ നല്ല ഒരു കാര്യമാണ്... അതിനു വേണ്ടിയാണ് മറ്റുള്ള branch of study ഇപ്പോൾ KTU Minors രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്....

Comments

Popular posts from this blog

KTU CS304 Compiler Design S6 CS/IT

KTU CS332 Network Programming Lab Experiments for S6 CS students

CS428 Blockchain Technologies - S8 CSE - Elective