KTU Contact courses for B.Tech students
KTU gives students an opportunity for earning credit for one course to qualify for the Engineering Degree called Contact Courses. KTU ന്റെ കീഴിൽ ബി.ടെക് പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ ആർക്കെങ്കിലും ഏതേലും ഒരു സബ്ജെക്ട് മാത്രം Course Incomplete എന്ന രീതിയിൽ credit കുറവ് കാരണം ഡിഗ്രി കിട്ടാതെ ഉണ്ടെങ്കിൽ ആ സബ്‌ജെക്ടിൽ Contact Course അവർ പഠിച്ച കോളേജിന് ഓഫർ ചെയ്യാവുന്നതാണ്... എന്താണ് കോഴ്സ് Incomplete? എന്തെങ്കിലും കാരണവശാൽ ഒരു subject നു internal assessment ഒന്നും complete ചെയ്യാൻ പറ്റാതെ 'I' ഗ്രേഡ് കിട്ടിയാണ് ആ കോഴ്സ് complete ചെയ്യുന്നത് എങ്കിൽ ആണ് കോഴ്സ് Incomplete എന്ന് പറയുന്നത്... Course Incomplete means getting 'I' Grade in Internal Assessment for a particular course which may be because of not completing all requirements for that course of study. You can Refer Page No.8 Clause 6 (k) in the KTU B.Tech regulation . KTU Clarification regarding the Contact courses published on July 2019 can be get here . What is Contact Courses in KTU? If a student has to earn credi...